Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gender Club

Alappuzha

ജെ​ന്‍​ഡ​ര്‍ ക്ല​ബ് രൂ​പീ​ക​ര​ണ​വും ബോ​ധ​വ​ത്കര​ണ സെ​മി​നാ​റും

എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ്, ജി​ആ​ര്‍​സി എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ൻ​ഡ് ജൂ​ണി​യ​ര്‍ കോ​ള​ജി​ല്‍ ജെ​ന്‍​ഡ​ര്‍ ക്ല​ബ് രൂ​പീ​ക​ര​ണ​വും ബോ​ധ​വത് ക​ര​ണ ക്ലാ​സും ന​ട​ന്നു.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ആ​ല​പ്പു​ഴ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​സി.​സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​പി. സു​ലേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ടീം ​ന​യി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി മാ​ത്യു വ​ട്ട​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പാ​ള്‍ ഫാ. ​ബി​പി​ന്‍ കാ​ക്ക​പ​റ​മ്പി​ൽ, ബ​ര്‍​സാ​ര്‍ ഫാ. ​ജോ​സി മ​ഞ്ചേ​രി​ക്ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up